ഉറപ്പാക്കാം ആരോഗ്യ സുരക്ഷ ഈ ശീലങ്ങളിലൂടെ
സാംക്രമിക രോഗങ്ങളെ പ്രതിരോധിക്കാന്‍ കോട്ടക്കല്‍ ആര്യവൈദ്യശാല നിര്‍മിച്ച ഹാന്‍ഡ് സാനിറ്റൈസറാണ് “ശുദ്ധി. 70 ശതമാനം ഈതൈല്‍ ആല്‍ക്കഹോള്‍, മഞ്ഞള്‍, ചെറുനാരങ്ങ, ആര്യ, എന്നിവയാണ് ‘ശുദ്ധി’യില്‍ അടങ്ങിയിട്ടുള്ളത്.
Read More